നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

ഐ-വാച്ച് വരുന്നു.....


 ആപ്പിളിന്റെ അടുത്ത ഏറ്റവും പുതിയ ഉത്പന്നം -വാച്ച് ആയിരിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. കഴിഞ്ഞ ആഴ്ച വര്ഷം പുതിയ ഉത്പന്നം ആപ്പിള്രംഗത്ത് ഇറക്കുമെന്ന് ആപ്പിള്അറിയിച്ചിരുന്നു. ഇത് -വാച്ചായിരിക്കുമെന്നാണ് അറിയുന്നത്. വയര്ലെസ് ചാര്ജിങ്ങ് സംവിധാനമായിരിക്കും ഐവാച്ചിന് ഉണ്ടാകുകയെന്നാണ് പുതിയ വാര്ത്ത. അതായത് സോളാര്ഊര്ജം ഉപയോഗിച്ചായിരിക്കും -വാച്ചിന്റെ പ്രവര്ത്തനം എന്നാണ് ആദ്യത്തെ റിപ്പോര്ട്ട്.

എന്നാല്ചാര്ജര്ഉപയോഗിച്ച് ചാര്ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകുമെന്നാണ് അറിയുന്നത്. അതായത് ചാര്ജ് ചെയ്യാന്സംവിധാനം ഇല്ലെങ്കിലും -വാച്ചിന് പ്രവര്ത്തിക്കാന്കഴിയും. ന്യൂയോര്ക്ക് ടൈംസാണ് ഇത് സംബന്ധിച്ച് ആദ്യ റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആപ്പിള്‍ 2009ലാണ് -വാച്ചിനുള്ള പേറ്റന്റ് നേടിയത്. എന്നാല്സോളാര്ബാറ്ററി സംവിധാനം മുന്പ് ആപ്പിള്ഉപയോഗിച്ച് പരാജയപ്പെട്ട ആശയമാണെന്ന് മുന്ആപ്പിള്എഞ്ചിനീയര്പറഞ്ഞതായും ന്യൂയോര്ക്ക് ടൈംസിന്റെ വാര്ത്തയിലുണ്ട്. - 

അഭിപ്രായങ്ങളൊന്നുമില്ല: