നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

മാരകമായ ഹാന്റാ വൈറസ് രോഗം




മാരകമായ ഹാന്റാ വൈറസ് രോഗം കേരളത്തിലുമെത്തിയിരിക്കുന്നുരോഗം ബാധിച്ചുള്ള ആദ്യമരണം തിരുവനന്തപുരം ജില്ലയില്സ്ഥിരീകരിച്ചു. എലികളുടെ വിസര്ജ്യത്തില്നിന്നുണ്ടാകുന്ന വൈറസ് വായുവിലൂടെ പടര്ന്നാണ് രോഗബാധ എന്നതിനാല്മരണനിരക്ക് 15 ശതമാനം വരെയാണെന്ന് വിദഗ്ദ്ധര്പറയുന്നു. 

ശ്വാസകോശത്തേയും വൃക്കകളേയുമാണ് രോഗം ബാധിക്കുക. പനി, ശരീര വേദന തുടങ്ങി എലിപ്പനിയുടെ രോഗലക്ഷണങ്ങളാണെങ്കിലും ഇതിനെ ചെറുക്കാന്മരുന്നുകളില്ല. രോഗത്തിന് മരുന്നില്ലാത്തതിനാല്മാലിന്യ നിര്മാര്ജനമാണ്ഒരേ ഒരു മാര്ഗം.

വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്തിരുവന്തപുരം മെഡിക്കല്കോളേജിലെ  ഡോ അശ്വനി കുമാറും , കമ്യൂണിറ്റി ഹെല്ത്തിലെ അസി.പ്രൊഫ: അല്ത്താഫും സംസാരിക്കുന്നു, വീഡിയോ കാണുക.



അഭിപ്രായങ്ങളൊന്നുമില്ല: