നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

പത്താം പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് ഒരുക്കുന്ന 'സര്‍പ്രൈസ്'





ഫേസ്ബുക്കിന്റെ പത്താം വാര്ഷികത്തില്നിങ്ങള്ക്ക് ഫേസ്ബുക്ക് ഒരു സര്പ്രൈസ് ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ഇതുവരെയുള്ള ഫേസ്ബുക്ക് നിമിഷങ്ങള്ഒരു വീഡിയോയായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ നിങ്ങളുടെ സ്വന്തം വീഡിയോയാണ് ഇതിലൂടെ കാണുവാന്സാധിക്കുക. പേഴ്സണ്അക്കൗണ്ടുകള്ക്ക് മാത്രമേ ഇത് ലഭ്യമാകു. നിങ്ങളുടെ ആദ്യത്തെ പോസ്റ്റ്. നിങ്ങളുടെ ഏറ്റവും ലൈക്ക് കിട്ടിയ പോസ്റ്റ് എന്നിവ അറിയാന്ഒരു ക്ലിക്ക് മതി,
നിങ്ങള്ഫേസ്ബുക്കില്ലോഗിന്ആണെങ്കില് 
ഇവിടെ ക്ലിക്ക് ചെയ്യു 

അഭിപ്രായങ്ങളൊന്നുമില്ല: